CINEMA

കാത്തിരിപ്പിന് വിരാമം; ആ​ട് 3യിലെ ഐറ്റം ഡാൻസ് ഗാനം എത്തി, ഞെട്ടിച്ച് നടി


ജ​യ​സൂ​ര്യ​ ​നാ​യ​ക​നാ​യി​ ​മി​ഥു​ൻ​ ​മാ​നു​വ​ൽ​ ​തോ​മ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ആ​ട് 3​ ​: വ​ൺ​ ​ലാ​സ്റ്റ് ​റൈ​ഡ് ​-​ ​പാ​ർ​ട് ​വ​ണ്ണിലെ ആദ്യ ഗാനം പുറത്ത്. ‘സുൽത്താൻ’ എന്ന ഗാനം തെന്നിന്ത്യൻ താരം വേദികയുടെ തകർപ്പൻ നൃത്തത്തോടെയാണ് ഒരുക്കിയിരിക്കുന്നത്. പാട്ടിൽ സുൽത്താനായി നടൻ വിനായകൻ എത്തുന്നു. രാജഭരണകാലം ചിത്രീകരിച്ചിരിക്കുന്ന ഗാനത്തിൽ ജയസൂര്യയും പ്രത്യക്ഷപ്പെടുന്നുണ്ട്. ഷാൻ റഹ്മാൻ ആണ് ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. മനു മഞ്ജിത്തിന്റേതാണ് വരികൾ. അനില രാജീവാണ് ഗാനം ആലപിച്ചത്. ആ​ട് 3​യി​ൽ​ ​ഒ​രു​ ​പ്ര​മു​ഖ​ ​ച​ല​ച്ചി​ത്ര​ ​താ​രം​ഐ​റ്റം​ ​ഡാ​ൻ​സ് ​ചെ​യ്യു​ന്നു​ണ്ടെ​ന്ന​ ​ത​ര​ത്തി​ൽ​ ​പ​ല​ ​പേ​രു​ക​ളും​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​ഉ​യ​ർ​ന്നി​രു​ന്നു​.​ ​തുടർന്ന് ഈ ഗാനത്തിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു. ​


Source link

Related Articles

Back to top button