LATEST
കല്യാണം മുടക്കി; ചോദ്യം ചെയ്ത വീട്ടുകാർക്ക് ക്രൂരമർദനം

മലപ്പുറം: കല്യാണം മുടക്കിയതിന്റെ പേരിൽ കൂട്ടയടി. മലപ്പുറം പെരിന്താട്ടിരി അത്തിക്കാപ്പറമ്പിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. വിവാഹം മുടങ്ങിയ യുവതിയുടെ ബന്ധുക്കളും വിവാഹം മുടക്കിയ യുവാവിന്റെ കൂട്ടുകാരും തമ്മിലാണ് കൂട്ടയടി നടന്നത്. സംഭവിത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Source link


