LATEST

കരൂർ ദുരന്തം: വിജയ് പ്രതിയാകാൻ സാദ്ധ്യത സി.ബി.ഐയുടെ ചോദ്യം ചെയ്യൽ ഇന്ന്


ചെന്നൈ: കരൂർ ദുരന്തത്തെ കുറിച്ച് അന്വേഷണം നടത്തുന്ന സി.ബി.ഐ നടനും ടി.വി.കെ അദ്ധ്യക്ഷൻ വിജയ്‌യെ പ്രതിയാക്കിയേക്കും. ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും വിജയ്‌ക്ക് ഒഴിയാനാവില്ലെന്ന് സി.ബി.ഐ അന്വേഷണത്തിൽ വ്യക്തമായെന്നാണ് സൂചന. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയ്ക്കു വേണ്ടിയാണ് വിജയ്‌യെ സി.ബി.ഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്. ഇന്ന് നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് വിജയ്‌ക്ക് സമൻസും നൽകിയിട്ടുണ്ട്. ചോദ്യങ്ങൾ


Source link

Related Articles

Back to top button