LIFE STYLE

കരിവെയിൽ ചില്ലയിൽ… | Latest News Photos | Kerala


SHOOT @ SIGHT
December 20, 2025, 10:11 am
Photo: സെബിൻ ജോർജ്

കരിവെയിൽ ചില്ലയിൽ… കത്തുന്ന വെയിലിൽ മരച്ചില്ലകൾ മുറിച്ചുമാറ്റുന്ന തൊഴിലാളി. രാജ്യത്ത് കഴിഞ്ഞ ദിവസം പകൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് കോട്ടയത്താണ്. കോട്ടയം നട്ടാശ്ശേരിയിൽ നിന്നുള്ള കാഴ്ച


Source link

Related Articles

Back to top button