LATEST
കേരളത്തിൽ എസ്ഐആർ നടപടികൾ തുടരാം; തെരെഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ന്യൂഡൽഹി: കേരളത്തിൽ എസ്ഐആർ നടപടികൾ തുടരാമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീകോടതി. പ്രതിസന്ധിയാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചെങ്കിലും ആർക്കും പ്രശ്നമില്ലെന്നാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. 88 ശതമാനം ഡിജിറ്റൈസേഷനും പൂർത്തിയായല്ലോയെന്ന് ചീഫ് ജസ്റ്റിസ് ചോദിക്കുകയും ചെയ്തു.
Source link



