test del 3

‘കന്നിവോട്ട് മധുരിക്കും’; വോട്ടു ചെയ്യുന്നവർക്ക് ഹൽവ നൽകാൻ കമ്മിഷൻ


തിരുവനന്തപുരം∙ ഇക്കുറി കന്നിവോട്ട് മധുരിക്കും. തിരഞ്ഞെടുപ്പില്‍ ആദ്യത്തെ തവണ വോട്ട് ചെയ്യാന്‍ എത്തുന്നവര്‍ക്ക് ഹല്‍വ വിതരണം ചെയ്യാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുങ്ങുന്നത്. യുവാക്കള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമാകുന്നതു പ്രോത്സാഹിപ്പിക്കാനാണ് നടപടിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു.കേല്‍ക്കര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് പോളിങ്ങിനു ശേഷം കന്നി വോട്ടര്‍മാര്‍ക്ക് ഹല്‍വ നല്‍കുന്നത്. 


Source link

Back to top button