CINEMA

കനി കുസൃതി വീണ്ടും ബോളിവുഡിൽ

ത​പ്‌​സി​ ​പ​ന്നു​വി​നൊ​പ്പം​ ​മ​ല​യാ​ളി​ ​താ​ര​ങ്ങ​ളാ​യ​ ​ക​നി​ ​കു​സൃ​തി​യും​ ​രേ​വ​തി​യും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​അ​സി​ ​എ​ന്ന​ ​ബോ​ളി​വു​ഡ് ​ചി​ത്രം​ ​നാളെ തി​യേ​റ്ര​റി​ൽ.​ ​
കോ​ർ​ട്ട് ​റൂം​ ​ഡ്രാ​മ​യാ​യി​ ​ഒ​രു​ങ്ങു​ന്ന​ ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​ ​ത്രി​ല്ല​ർ​ ​ചി​ത്രം​ ​അ​നു​ഭ​വ് ​സി​ൻ​ഹ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.
കു​മു​ദ് ​മി​ശ്ര,​ ​ന​സി​റു​ദ്ദീ​ൻ​ ​ഷാ,​ ​സു​പ്രി​യ​ ​പ​ഥ​ക്,​ ​സീ​മ​ ​ഭാ​ർ​ഗ​വ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ബ​നാ​റ​സ് ​മീ​ഡി​യ​ ​വ​ർ​ക്സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഭൂ​ഷ​ൺ​ ​കു​മാ​ർ,​ ​കി​ഷ​ൻ​ ​കു​മാ​ർ,​ ​അ​നു​ഭ​വ് ​സി​ൻ​ഹ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​ബോ​ളി​വു​ഡി​ൽ​ ​ക​നി​ ​കു​സൃ​തി​ ​അ​ഭി​ന​യി​ക്കു​ന്ന​ ​മൂ​ന്നാ​മ​ത്തെ​ ​ചി​ത്രം​ ​ആ​ണ്.​ ​ട്ര​സ്റ്റ് ​വി​ത്ത് ​ഡെ​സ്റ്റ​നി​ ​എ​ന്ന​ ​ഇം​ഗ്ളീ​ഷ് ​-​ ​ഹി​ന്ദി​ ​ചി​ത്ര​ത്തി​ൽ​ ​ആ​ദ്യം​ ​അ​ഭി​ന​യി​ച്ച​ത്.​ ​ഗേ​ൾ​സ് ​വി​ൽ​ ​ബി​ ​ഗേ​ൾ​സ് ​ആ​ണ് ​ര​ണ്ടാ​മ​ത്തെചി​ത്രം.​ ​ഒാ​കെ​ ​ക​മ്പ്യൂ​ട്ട​ർ,​ ​മ​ഹാ​റാ​ണി,​ ​കി​ല്ല​ർ​ ​സൂ​പ്പ് ​എ​ന്നീ​ ​ശ്ര​ദ്ധേ​യ​ ​ഹി​ന്ദി​ ​വെ​ബ് ​സീ​രി​സു​ക​ളി​ലൂ​ടെ​യും​ ​ഭാ​ഗ​മാ​യി​ട്ടു​ണ്ട്.​ 1991​ ​ൽ​ ​ല​വ് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​രേ​വ​തി​യു​ടെ​ ​ബോ​ളി​വു​ഡ് ​അ​ര​ങ്ങേ​റ്റം.​ ​ബോ​ളി​വു​ഡി​ൽ​ ​രേ​വ​തി​ ​അ​ഭി​ന​യി​ക്കു​ന്ന​ 21​-ാ​മ​ത്തെ​ ​ചി​ത്രം​ ​ആ​ണ് ​അ​സി.​ ​ഹി​ന്ദി​യി​ൽ​ ​മൂ​ന്നു​ ​ചി​ത്ര​ങ്ങ​ൾ​ ​രേ​വ​തി​യു​ടെ​ ​സം​വി​ധാ​ന​ത്തി​ൽ​ ​എ​ത്തി.


Source link

Related Articles

Back to top button