LATEST
കഥ പറയുമ്പോൾ… | Latest News Photos | Kerala
ARTS & CULTURE
November 30, 2025, 12:29 pm
Photo: സെബിൻ ജോർജ്
കഥ പറയുമ്പോൾ… തിരുനക്കര തൃക്കൈക്കാട് സ്വാമിയാർമഠത്തിൽ കലാമണ്ഡലം വാസുപിഷാരടി അനുസ്മരണത്തോടനുബന്ധിച്ച് കളിയരങ്ങ് സംഘടിപ്പിച്ച സന്താനഗോപാലം കഥകളിയിൽ അർജുനനായി കലാമണ്ഡലം പ്രശാന്തും ബ്രാഹ്മണനായി കലാമണ്ഡലം കേശവൻ നമ്പൂതിരിയും.
Source link



