LATEST
കത്തിക്കയറി ഡീൽ വിവാദം

വിവാദങ്ങളില്ലാതെ തിരഞ്ഞെടുപ്പില്ല. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടികളിലെ അടികൾ കഴിഞ്ഞ് സ്ഥാനാർത്ഥി ചിത്രം പൂർണമായപ്പോൾ ഡീൽ വിവാദമാണ് കത്തുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കേരളകൗമുദിയിൽ കൊളുത്തിയ സി.പി.എം-ബി.ജെ.പി ഡീൽ ഇന്നലെ മുഖ്യമന്ത്രിയും ഏറ്റെടുത്തു. കോ-ലീ-ബി ഉണ്ടാക്കിയവരാണ് ഇപ്പോൾ സി.പി.എമ്മിനെ അധിക്ഷേപിക്കാനിറങ്ങിയതെന്നായിരുന്നു പിണറായിയുടെ പരിഹാസം. ഡീൽ വിവാവാദത്തിൽ പിണറായിയും വി.ഡി.സതീശനും രാജീവ് ചന്ദ്രശേഖറും. ഇന്നുമുതൽ കേരളകൗമുദിയിൽ വാദം മറുവാദം. കോൺഗ്രസ് ഡീലുകൾക്ക്
Source link



