CINEMA

കത്തനാരും നീലയും, ട്രെയിലർ പുറത്ത്


15 ഭാഷകളിൽ റിലീസ് ജയസൂര്യ നായകനായി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി .കണ്ടു ശീലിച്ച പീരീഡ് ഫാന്റസി ചിത്രത്തിൽ നിന്ന് വ്യത്യസ്തമായ മികച്ച ദൃശ്യ ഭാഷയിൽ ഒൻപതാം നൂറ്റാണ്ടിൽ നടക്കുന്ന കഥ പറയുകയാണ് കത്തനാർ. ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരത്തിനും, ഗംഭീരമായ വിഎഫ്എക്‌സിനുമൊപ്പം രാഹുൽ സുബ്രമണ്യൻ ഒരുക്കിയ പശ്‌ചാത്തല സംഗീതവും ടീസർ ട്രെയിലറിനെ അസാമാന്യമായ അനുഭവമാക്കി മാറ്റുന്നു .


Source link

Back to top button