LATEST
കണ്ണൂരിൽ ട്രെയിനിൽ പത്തുവയസുകാരിക്കുനേരെ ലൈംഗികാതിക്രമം: റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ

കണ്ണൂർ: ട്രെയിനിൽ പത്തുവയസുകാരിക്കുനേരെ ലൈംഗികാതിക്രമം. കണ്ണൂർ റെയിൽവേസ്റ്റേഷനിലായിരുന്നു സംഭവം. റെയിൽവേ ജീവനക്കാരനായ പ്രതി ഉത്തർപ്രദേശ് സ്വദേശി നൻഹക്കിനെ പൊലീസ് അറസ്റ്റുചെയ്തു.
Source link


