LATEST

‘കണ്ടാലും കൊണ്ടാലും പഠിക്കാത്തവർ’ 


തിരഞ്ഞെടുപ്പ് ഗോദയിൽ ദിവസവും ഓരോ വിവാദങ്ങളാണ്. വിവാദം ഉത്പാദിപ്പിക്കുന്നതാകട്ടെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. ഇന്നലെ എറണാകുളത്തെ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചാണ് ഡീൽ വിവാദത്തെ മുഖ്യമന്ത്രി പ്രതിരോധിച്ചത്. ‘കണ്ടാലും കൊണ്ടാലും പഠിക്കാത്തവർ” എന്ന പ്രയോഗവും നടത്തി. വാദം മറുവാദത്തിൽ പിണറായി വിജയൻ, വി.ഡി.സതീശൻ, രാജീവ് ചന്ദ്രശേഖർ.നേതാവിന്റെ നിലവാരമില്ല


Source link

Back to top button