LATEST
കഞ്ചാവ് ശേഖരവുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ 8.044 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി സുമന്ത ദാസിനെ (30) കോഴിക്കോട് എക്സൈസ് സി.ഐ ടി. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
Source link



