LATEST
കഞ്ചാവ് പിടികൂടിയ സംഭവം; രണ്ടുപേർ കൂടി പിടിയിൽ

വിഴിഞ്ഞം: കാറിൽ കഞ്ചാവുമായി ഭർത്താവും ഭാര്യയും ഉൾപ്പെടെ പിടിയിലായ സംഭവത്തിൽ രണ്ട് പ്രതികളെ കൂടി വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്‌തു. തിരുവല്ലം സ്വദേശി ചൊക്കൻ രതീഷ് എന്ന രതീഷ്(40), കോവളം വെള്ളാർ സ്വദേശി അനുരവീന്ദ്രൻ (35) എന്നിവരാണ് അറസ്റ്റിലായത്.
Source link



