LATEST
ഔഷധി വാർഷികാഘോഷം ഇന്ന്

തൃശൂർ: ഔഷധിയുടെ 85ാം വാർഷികാഘോഷങ്ങളുടെയും വിവിധ വികസന പദ്ധതികളുടെയും ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് കൂട്ടനെല്ലൂരിലെ ഔഷധി ആസ്ഥാനത്ത് മന്ത്രി വീണാ ജോർജ് നിർവഹിക്കും. മന്ത്രി അഡ്വ.കെ.രാജൻ അദ്ധ്യക്ഷനാകും. വിവിധ പദ്ധതികളുടെ ഉദ്‌ഘാടനവും ഇതോടൊപ്പം നടക്കും.
Source link



