LIFESTYLE NEW

ഓട്ടിസം: തിരിച്ചറിയാം, ചേർത്തുനിർത്താം; സൃഷ്ടിക്കാം ഒരു പുതിയ ലോകം

അവൻ എന്റെ മുഖത്ത് നോക്കുന്നില്ലെങ്കിലും, തന്റെ ചുറ്റുമുള്ള ലോകത്തെ അവൻ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. എന്റെ കൺസൾട്ടിംഗ് റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ അവന്റെ ഉള്ളിലൂടെ കടന്നുപോകുന്ന ചിന്തകൾ എന്തായിരിക്കുമെന്ന് ഞാൻ ആലോചിച്ചു. “എന്നെ മനസ്സിലാക്കാൻ ആർക്കും കഴിയുന്നില്ലല്ലോ” എന്ന ആത്മഗതം അവന്റെ ഓരോ ചലനത്തിലും ഉണ്ടായിരുന്നു.

ഒരു ഡോക്ടർ എന്ന നിലയിൽ, ഇത്തരം സന്ദർഭങ്ങളിൽ എനിക്ക് പലപ്പോഴും തോന്നാറുള്ളത് മറ്റൊന്നാണ്. ഈ കുട്ടികൾക്ക് നമ്മോട് പറയാനുള്ളത് അവരുടെ വാക്കുകളിലല്ല, മറിച്ച് പെരുമാറ്റങ്ങളിലാണ് ഒളിഞ്ഞിരിക്കുന്നത്. “ഞാൻ ഇങ്ങനെയാണ്, എന്നെ ഇങ്ങനെയങ്ങ് അംഗീകരിക്കൂ” എന്ന് അവർ നിശബ്ദമായി വിളിച്ചുപറയുന്നുണ്ട്. അവരുടെ ലോകം നമ്മുടേതിൽ നിന്ന് വ്യത്യസ്തമാണെന്ന് കരുതി അത് തെറ്റാണെന്ന് വിധിയെഴുതാൻ നമുക്ക് അവകാശമില്ല. അവർക്ക് വേണ്ടത് സഹതാപമല്ല, മറിച്ച് അവരുടെ പരിമിതികളെയും കഴിവുകളെയും ഒരേപോലെ ഉൾക്കൊള്ളാൻ കഴിയുന്ന സ്നേഹപൂർണ്ണമായ ഒരു സാമീപ്യമാണ്.

Source link

Back to top button