LIFESTYLE NEW

ഒറ്റ ചാർജിൽ 500 കിലോ മീറ്റർ റേഞ്ച്,​ പുറത്തിറങ്ങി 13 ദിവസത്തിനുള്ളിൽ വാങ്ങിയത് 870 പേർ


സുസൂക്കിയുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവി ആയ ‘ഇ വിറ്റാര’ വാഹനലോകത്ത് വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. ഇന്ത്യയിൽ മാരുതി സുസൂക്കി നിർമ്മിച്ചു ലോകമെമ്പാടും കയറ്റുമതി ചെയ്യാൻ പോകുന്ന ഈ മോഡൽ, ഇലക്ട്രിക് വാഹന വിപണിയിൽ സുസൂക്കിയുടെ ശക്തമായ തിരിച്ചുവരവാണ് സൂചിപ്പിക്കുന്നത്. ഒട്ടേറെ പേരാണ് ഇ വിറ്റാരയുടെ വരവിനായി കാത്തിരുന്നത്. രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് ഇ വിറ്റാര പുറത്തിറങ്ങുന്നത്. നഗരയാത്രകൾക്ക് അനുയോജ്യമായ ഈ മോഡൽ മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുന്നു. ദീർഘദൂര യാത്രകൾക്ക് അനുയോജ്യമാണ്. ഒറ്റത്തവണ ചാർജ് ചെയ്താൽ ഏകദേശം 400-500 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Source link

Related Articles

Back to top button