LATEST
ഒരു വയസ്സുകാരിയെ കൊലപ്പെടുത്തിയത് അമ്മ; അശ്വതിയെ പൊലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ഒരു വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് സമ്മതിച്ച് അമ്മ അശ്വതി. തിരുവനന്തപുരം വാമനപുരം കണിച്ചോട് ആണ് സംഭവം. കുട്ടിയെ കൊന്നത് താന്‍ തന്നെയാണെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ അമ്മ അശ്വതി സുഭാഷ് സമ്മതിക്കുകയായിരുന്നു.ഇവര്‍ക്ക് മാനസിക ബുദ്ധിമുട്ടുകളുള്ളതായിട്ടാണ് സംശയിക്കുന്നത്. അശ്വതിയുടെയും സുഭാഷിന്റെയും ഒരു വയസ്സുള്ള മകള്‍ പവിത്രയാണ് കൊല്ലപ്പെട്ടത്.
Source link



