LATEST

നൊവാക്ക് പുറത്ത്


ഇന്ത്യൻവെൽസ് : മുൻ ലോക ഒന്നാംനമ്പർ താരം നൊവാക്ക് ജോക്കോവിച്ച് ഇന്ത്യൻ വെൽസ് ഓപ്പൺ ടെന്നസിന്റെ നാലാം റൗണ്ടിൽ പുറത്തായി. നിലവിലെ ചാമ്പ്യനായ ജാക്ക് ഡ്രാപ്പറാണ് മൂന്നുസെറ്റ് പോരാട്ടത്തിൽ നൊവാക്കിന് മടക്കടിക്കറ്റ് നൽകിയത്. ആദ്യ സെറ്റിൽ വിജയിച്ചു നന്ന നൊവാക്കിനെ അടുത്ത രണ്ട് സെറ്റുകളിൽ തറപറ്റിച്ചാണ് ഡ്രാപ്പർ വിജയം ആഘോഷിച്ചത്. സ്കോർ : 4-6, 6-4, 7-6 (5).


Source link

Back to top button