LIFE STYLE
ഒരു ഡിജിറ്റൽ സ്മൈൽ…എറണാകുളം സെന്റ്. ആൽബെർട്സ് കോളേജിൽ 38-ാമത് കേരള സയൻസ് കോൺഗ്രസ് ഉദ്ഘാടന വേദിയിൽ ഉദ്ഘാടനം ഭദ്രദീപം കൊളുത്തുന്നതിന് പകരം ഡിജിറ്റൽ നിലവിളക്ക് റിമോട്ട് ഉപയോഗിച്ചാണ് ചെയ്യേണ്ടതെന്ന് കെ.എസ്.സി.എസ്.ടി.ഇ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് കെ.പി. സുധീർ പറഞ്ഞപ്പോൾ ചിരിയടക്കാനാവാതെ മുഖ്യമന്ത്രി പിണറായി വിജയൻ | Latest News Photos | Kerala
DAY IN PICS
February 04, 2026, 07:22 am
Photo: ജോഷ്‌വാൻ മനു
ഒരു ഡിജിറ്റൽ സ്മൈൽ…എറണാകുളം സെന്റ്. ആൽബെർട്സ് കോളേജിൽ 38-ാമത് കേരള സയൻസ് കോൺഗ്രസ് ഉദ്ഘാടന വേദിയിൽ ഉദ്ഘാടനം ഭദ്രദീപം കൊളുത്തുന്നതിന് പകരം ഡിജിറ്റൽ നിലവിളക്ക് റിമോട്ട് ഉപയോഗിച്ചാണ് ചെയ്യേണ്ടതെന്ന് കെ.എസ്.സി.എസ്.ടി.ഇ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് കെ.പി. സുധീർ പറഞ്ഞപ്പോൾ ചിരിയടക്കാനാവാതെ മുഖ്യമന്ത്രി പിണറായി വിജയൻ
Source link