LATEST

അസ്‌ലൻഷാ കപ്പ് ഹോക്കി : ഫൈനലിൽ വീണ് ഇന്ത്യ

ഇപ്പോ : മലേഷ്യയിൽ നടന്ന സുൽത്താൻ അസ്ക‌ലൻഷാ കപ്പ് ഹോക്കി ടൂർണമെന്റിന്റെ ഫൈനലിൽ ബെൽജിയത്തോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ് ഇന്ത്യ. 34-ാം മിനിട്ടിലാണ് ബെൽജിയം വിജയഗോളടിച്ചത്. മത്സരത്തിൽ ഇന്ത്യയ്ക്ക് മൂന്ന് പെനാൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും പ്രയോജനപ്പെടുത്താനായില്ല.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button