LIFE STYLE

 ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ പ്രോഗ്രസ് റിപ്പോർട്ട് | Latest News Photos | Kerala


മാന്നാനം കെ.ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ടിന്റെ ഡിജിറ്റൽ പതിപ്പിന്റെറ ക്യുആർ കോഡ് ജില്ലാ പഞ്ചായത്ത് അംഗം ജിം അലക്‌സിന് നൽകി മന്ത്രി വി.എൻ.വാസവൻ പ്രകാശനം ചെയ്യുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ,പ്രിൻസിപ്പൽ ഡോ.വർഗീസ് പുന്നൂസ്, തുടങ്ങിയവർ സമീപം


Source link

Related Articles

Back to top button