test del 3

ഏറ്റുമാനൂരിൽ 4 കടകളിൽ തീപിടുത്തം; സംഭവം പുലർച്ചെ 1.20 ഓടെ


കോട്ടയം ∙ ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം. സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര കേന്ദ്രം, എന്നിവിടങ്ങളിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ 1.20 ഓടെയായിരുന്നു സംഭവം. കൊച്ചുപുരയ്ക്കൽ ട്രേഡേഴ്സ് നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.


Source link

Back to top button