test del 1

ഏപ്രിൽ 1ന് ട്രഷറി ഇടപാടില്ല

തിരുവനന്തപുരം:സാമ്പത്തിക വർഷാദ്യ ദിനമായ ഏപ്രിൽ 1ന് ട്രഷറികളിൽ ഇടപാടുകൾ ഉണ്ടായിരിക്കില്ലെന്ന് സർക്കാർ വാർത്താകുറിപ്പിൽ അറിയിച്ചു. ഏപ്രിൽ 4ന് രാവിലെ ഏജൻസി ബാങ്കുകളിൽ നിന്ന് പണം ലഭ്യമാക്കിയതിന് ശേഷമേ ട്രഷറികളിൽ പെൻഷൻ, സേവിങ്സ് ബാങ്ക് തുടങ്ങിയവ വഴിയുള്ള പണമിടപാടുകൾ ആരംഭിക്കൂ.


Source link

Back to top button