LATEST
എൻ.ഡി.എയുടെ ഭാഗമാകാൻ വിജയ്, ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണമെന്ന് ടി.വി.കെ യോഗം

ചെന്നൈ: സൂപ്പർതാരം വിജയ് നയിക്കുന്ന ടി.വി.കെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യത്തിനൊപ്പം ചേരുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു.ഒറ്റയ്ക്ക് മത്സരിക്കണമോ, സഖ്യത്തിൽ ചേരണോ എന്നായിരുന്നു ജില്ലാ ഭാരവാഹികളോട് ആനന്ദ് ചോദിച്ചിരുന്നത്.ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും സൂപ്പർതാരവുമായ പവൻ കല്യാണും വിജയ്യെ എൻ.ഡി.എയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
Source link



