CINEMA

എൻ.എസ്.ഇ-ഐ.ഐ.എം.കെ വാർഷിക കോൺഫറൻസ്

കൊ​ച്ചി​:​ ​നാ​ഷ​ണ​ൽ​ ​സ്റ്റോ​ക്ക് ​എ​ക്‌​സ്‌​ചേ​ഞ്ചും​ ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റി​യൂ​ട്ട് ​ഒ​ഫ് ​മാ​നേ​ജ്‌​മെ​ന്റ് ​കോ​ഴി​ക്കോ​ടും​ ​സം​യു​ക്ത​മാ​യി​ ​മാ​ക്രോ​ ​ഇ​ക്ക​ണോ​മി​ക്‌​സ്,​ ​ബാ​ങ്കിം​ഗ്,​ ​ഫി​നാ​ൻ​സ് ​എ​ന്നീ​ ​വി​ഷ​യ​ങ്ങ​ളെ​ ​ആ​സ്പ​ദ​മാ​ക്കി​ ​മൂ​ന്നാ​മ​ത് ​വാ​ർ​ഷി​ക​ ​കോ​ൺ​ഫ​റ​ൻ​സ് ​സം​ഘ​ടി​പ്പി​ച്ചു. മും​ബ​യ് ​ബി.​കെ.​സി​യി​ലെ​ ​എ​ൻ.​എ​സ്.​ഇ​ ​കോ​ർ​പ്പ​റേ​റ്റ് ​ആ​സ്ഥാ​ന​ത്ത് ​ന​ട​ന്ന​ ​ച​ട​ങ്ങ് ​സെ​ബി​ ​അം​ഗം​ ​അ​മ​ർ​ജീ​ത് ​സിം​ഗ്,​ ​എ​ൻ.​എ​സ്.​ഇ​ ​എം.​ഡി​യും​ ​സി.​ഇ.​ഒ​യു​മാ​യ​ ​ആ​ശി​ഷ് ​കു​മാ​ർ​ ​ചൗ​ഹാ​ൻ,​ ​ഐ.​ഐ.​എം​ ​കോ​ഴി​ക്കോ​ട് ​ഡ​യ​റ​ക്ട​ർ​ ​പ്രൊ​ഫ.​ ​ദേ​ബാ​ശി​ഷ് ​ചാ​റ്റ​ർ​ജി​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​


Source link

Related Articles

Back to top button