test del 3

എസ്-400 വ്യോമപ്രതിരോധ സംവിധാനത്തിന്റെ നാലാം യൂണിറ്റ് ഏപ്രിലിൽ; രാജസ്ഥാനിൽ വിന്യസിക്കും


ന്യൂഡൽഹി ∙ റഷ്യൻ നിർമിത വ്യോമപ്രതിരോധ സംവിധാനമായ എസ്–400 ട്രയംഫിന്റെ നാലാം യൂണിറ്റ് ഇന്ത്യയ്ക്ക് ഏപ്രിലിൽ ലഭിക്കും. ഏപ്രിൽ അവസാനത്തോടെ ലഭിക്കുന്ന നാലാം യൂണിറ്റ് രാജസ്ഥാനിൽ വിന്യസിക്കുമെന്നാണ് സൂചന. ഇന്ത്യയ്ക്ക് നൽകുന്ന എസ്–400 സംവിധാനത്തിന്റെ പരിശോധനാ നടപടികൾക്കായി ഇന്ത്യൻ വ്യോമസേനയുടെ സംഘം റഷ്യയിലെത്തി. എസ്–400 അ‍ഞ്ചാം യൂണിറ്റ് നവംബറിൽ വിന്യസിക്കുമെന്നാണ് വിവരം. അടുത്തിടെ അഞ്ച് എസ്–400 യൂണിറ്റ് കൂടി വാങ്ങാൻ പ്രതിരോധ സംഭരണ സമിതി അനുമതി നൽകിയിരുന്നു. ഇവ കൂടി ലഭ്യമാകുന്നതോടെ ഇന്ത്യയുടെ ആകെ എസ്–400 യൂണിറ്റുകളുടെ എണ്ണം 10 ആയി വർധിക്കും.


Source link

Back to top button