LATEST

എൻ.കെ.പ്രേമചന്ദ്രൻ എം.പി കേരളകൗമുദിയോട് ‘തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ ഇടതുപക്ഷ ഏകീകരണം വരും’ സി.പി.എം- ബി.ജെ.പി ഡീൽ പണ്ടുമുതലേ ഉള്ളത്


കേരളത്തിലും പാർലമെന്റിലും എൻ.കെ.പ്രേമചന്ദ്രൻ യു.ഡി.എഫിന്റെ ജനകീയവും ബൗദ്ധികവുമായ മുഖമാണ്. സംസ്ഥാനത്ത് മന്ത്രിയായിരിക്കെ കറകളഞ്ഞ മന്ത്രിയെന്ന പേരും പാർലമെന്റിൽ വിഷയാധിഷ്ഠിതമായി കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുന്ന നേതാവെന്ന നിലയിൽ ഭരണപക്ഷത്തിന്റേതുൾപ്പെടെ ബഹുമാനവും ഏറ്റുവാങ്ങിയ നേതാവ്. ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കൂടിയായ അദ്ദേഹം കേരളത്തിലെ നിയമസഭാതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സാദ്ധ്യതകളും വിവാദങ്ങളും കേരളകൗമുദിയുമായി സംവദിക്കുന്നു.?നിയമസഭയിൽ ഒറ്റസീറ്റുപോലുമില്ലാത്ത പാർട്ടിയായി ആർ.എസ്.പി. ഒരേയൊരു എം.പിമാത്രം


Source link

Back to top button