LATEST

എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയന്റെ നേതൃത്വത്തിൽ നടന്ന 31-ാമത് മാടമൺ ശ്രീനാരായണ കൺവെൻഷന്റെ സമാപന സമ്മേളനം യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പിയും നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു | Latest News Photos | Kerala

അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് 114-ാമത് കൺവെൻഷന്റെ സമാപനസഭ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു. ഹിന്ദുമത മഹാമണ്ഡലം സെക്രട്ടറി അഡ്വ. ഡി രാജഗോപാൽ, ജനറൽ സെക്രട്ടറി എ.ആർ.വിക്രമൻ പിള്ള, ഹരികൃഷ്ണൻ ഹരിദാസ്, പി.ജി.സുരേഷ്‌ കുമാർ, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ. കെ ഹരിദാസ്, പ്രസിഡന്റ് പി.എസ്.നായർ, രമേശ്‌ ചെന്നിത്തല എം.എൽ.എ, സ്വാമി ദേവാത്മാനന്ദ സരസ്വതി, സർവാത്മനന്ദ തീർത്ഥപാദർ, സ്വാമിനി കൃഷ്ണാനന്ദ പൂർണിമാമയി മാതാജി, സ്വാമിനി ഭവ്യാമൃതപ്രാണ എന്നിവർ സമീപം.


Source link

Related Articles

Back to top button