LATEST
എഴുത്തു പരീക്ഷ മേയ് 3ന്

തിരുവനന്തപുരം : കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്ററിന്റെ (പാർലമെന്ററി സ്റ്റഡീസ്) ആഭിമുഖ്യത്തിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി സ്റ്റഡീസ് ആദ്യ ബാച്ചിന്റെ എഴുത്തുപരീക്ഷ മേയ് 3ന് നടത്തും. പരീക്ഷയ്ക്കുള്ള അപേക്ഷ K-LAMPS e-portal മുഖേന ഫീസ് വിശദാംശത്തോടൊപ്പം സമർപ്പിക്കണം. ഈമാസം 16 വരെ പിഴയില്ലാതെയും 20വരെ പിയോടുകൂടിയും പരീക്ഷാഫീസ് അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് : www.niyamasabha.org .
Source link


