LATEST
എറണാകുളത്ത് പ്ലാറ്റ്ഫോം നവീകരണം;ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ രണ്ടാമത്തെ പ്ലാറ്റ്ഫോം പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്ന് മുതൽ 26 വരെ ചില ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും, ഒരു ട്രെയിൻ വൈകി ഓടുകയും ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു.
Source link


