test del 3
എഫ്സിആർഎ ബില്ല്: പൗരാവകാശ ലംഘനം ചൂണ്ടിക്കാണിക്കുന്നത് സർക്കാർ തിരുത്തുമെന്ന് പ്രതീക്ഷിച്ച്

ചങ്ങനാശേരി • എഫ്സിആർഎ ബില്ലിലെ പൗരാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ബന്ധപ്പെട്ട സർക്കാർ അവ തിരുത്തുമെന്ന് പ്രതീക്ഷിച്ചാണെന്നും അല്ലാതെ സർക്കാരിനെ എതിർപക്ഷത്ത് നിർത്താനല്ലെന്നും കേരള കത്തോലിക്കാ മെത്രാൻ സമിതി സെക്രട്ടറി ജനറലും ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പുമായ മാർ തോമസ് തറയിൽ.
Source link


