CINEMA

എന്ത് വന്നാലും ദൃശ്യം 3 നാല് ഷോ

: മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസിന് തിയേറ്റർ ഉടമകളുമായി കരാർ

മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​ച​രി​ത്ര​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​റി​ലീ​സാ​യി​ ​എ​ത്തു​ന്ന​ ​ദൃ​ശ്യം​ 3 ​ദി​വ​സ​വും​ ​നാ​ല് ​പ്ര​ദ​ർ​ശ​നം​ ​വീ​തം​ ​ന​ട​ത്തു​മെ​ന്ന് ​തി​യേ​റ്റ​ർ​ ​ഉ​ട​മ​ക​ൾ.​ ​തി​യേ​റ്റ​റി​ൽ​ ​ആ​ളു​ണ്ടാ​യാ​ലും​ ​ഇ​ല്ലെ​ങ്കി​ലും​ ​ക​ള​ക്ഷ​ൻ​ ​കൂ​ടി​യാ​ലും​ ​കു​റ​വാ​ണെ​ങ്കി​ലും​ ​നാ​ല് ​ആ​ഴ്ച​ ​എ​ങ്കി​ലും​ ​സി​നി​മ​ ​പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും​ ​വേ​ണം.​
​തി​യേ​റ്റ​ർ​ ​ഉ​ട​മ​ക​ളും​ ​നി​ർ​മ്മാ​ണ​ ​ക​മ്പ​നി​യാ​യ​ ​ആ​ശി​ർ​വാ​ദ് ​സി​നി​മാ​സു​മാ​യു​ള്ള​ ​ക​രാ​ർ​ ​ഇ​ങ്ങ​നെ​യാ​ണ്.​ ​ഹോ​ൾ​ഡ് ​ഓ​വ​ർ,​ ​ഹ​ർ​ത്താ​ൽ,​ ​ബ​സ് ​സ​മ​രം,​ ​തു​ട​ങ്ങി​ ​എ​ന്ത് ​പ്ര​തി​സ​ന്ധി​ ​ഉ​ണ്ടാ​യാ​ലും​ ​ഇ​തി​ൽ​ ​ഒ​രു​ ​മാ​റ്റ​വും​ ​പാ​ടി​ല്ല.​ ​ദൃ​ശ്യം​ 3​ ​പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ ​തി​യേ​റ്റ​റു​ക​ൾ​ ​അ​ഞ്ചു​ല​ക്ഷം​ ​രൂ​പ​യാ​ണ് ​മു​ൻ​കൂ​ർ​ ​ആ​യി​ ​ന​ൽ​കേ​ണ്ട​ത്.
കൂ​ടാ​തെ​ ​ആ​ദ്യ​ ​ആ​ഴ്ച​ ​വി​ത​ര​ണ​ക്കാ​രു​ടെ​ ​ഷെ​യ​ർ​ ​ആ​യി​ ​അ​റു​പ​ത് ​ശ​ത​മാ​നം​ ​ബോ​ക്സ് ​ഓ​ഫീ​സ് ​റ​വ​ന്യു​ ​ന​ൽ​കാ​ൻ​ ​തി​യേ​റ്റ​ർ​ ​ഉ​ട​മ​ക​ൾ​ ​സ​മ്മ​തി​ച്ചു.​ ​ര​ണ്ടാ​മ​ത്തെ​ ​ആ​ഴ്ച​ ​ഇ​ത് 55​ ​ശ​ത​മാ​ന​വും​ ​മൂ​ന്നാ​മ​ത്തെ​ ​ആ​ഴ്ച​യും​ ​നാ​ലാ​മ​ത്തെ​ ​ആ​ഴ്ച​യും​ ​ഇ​ത് 50​ ​ശ​ത​മാ​ന​മാ​യും​ ​നി​ല​നി​റു​ത്തും.​ ​അ​തേ​സ​മ​യം​ ​കേ​ര​ള​ത്തി​ൽ​ ​പു​ല​ർ​ച്ചെ​യു​ള്ള​ ​ഫാ​ൻ​സ് ​ഷോ​ ​ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് ​വി​വ​രം.
മോ​ഹ​ൻ​ലാ​ൽ​-​ ​ജീ​ത്തു​ ​ജോ​സ​ഫ് ​കൂ​ട്ടു​കെ​ട്ടി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ദൃ​ശ്യം​ 3​ ​ആ​രാ​ധ​ക​ ​ലോ​ക​ത്ത് ​വ​ൻ​പ്ര​തീ​ക്ഷ​ ​ന​ൽ​കു​ന്നു.​
​ദൃ​ശ്യം​ ​ഫ്രാ​ഞ്ചൈ​സി​യി​ലെ​ ​അ​വ​സാ​ന​ ​ചി​ത്രം​ ​ആ​യി​രി​ക്കും​ ​ദൃ​ശ്യം​ 3​ ​എ​ന്ന് ​ജീ​ത്തു​ ​ജോ​സ​ഫ് ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​ആ​ശി​ർ​വാ​ദ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​ർ​ ​ആ​ണ് ​നി​ർ​മ്മാ​ണം.


Source link

Related Articles

Back to top button