test del 3

‘എനിക്ക് 19 വയസ്, ഭർത്താവിന് 40’; ആൺസുഹൃത്തിനൊപ്പം ജീവിക്കാൻ അനുവദിക്കാൻ ‌യുവതിയെ അനുവദിച്ച് കോടതി


ഭോപാൽ∙ ഭർത്താവിനെയും കുടുംബത്തെയും വിട്ട് ആൺസുഹൃത്തിനൊപ്പം പോകാൻ അനുവദിക്കണമെന്ന 19കാരിയുടെ ആവശ്യം അംഗീകരിച്ച് മധ്യപ്രദേശ് ഹൈക്കോടതി. തന്റെ ഭാര്യയെ അനൂജ് കുമാർ എന്നയാൾ തട്ടിക്കൊണ്ടുപോയെന്ന് കാട്ടി യുവതിയുടെ ഭർത്താവ് അവ്ധേഷ് ഹേബിയസ് കോർപസ് ഹർജി നൽകിയതോടെയാണ് കേസിന്റെ തുടക്കം. അവ്ധേഷിന്റെയും യുവതിയുടെയും വിവാഹം കഴിഞ്ഞ് ഒരു വർഷമാകുമ്പോഴായിരുന്നു ഇത്. 


Source link

Back to top button