LATEST
എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പുന:ക്രമീകരിക്കണം: കെ.സി വേണുഗോപാല്‍

ക്രിസ്ത്യന്‍ സമൂഹത്തിന് മതപരമായ പ്രാധാന്യമുള്ള ഈസ്റ്റര്‍ വിശുദ്ധവാരത്തില്‍ നടത്താന്‍ നിശ്ചയിച്ച എന്‍ജിനീയറിങ് പ്രവേശന പരീക്ഷ (ജെഇഇ ) തീയതി മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്തുനല്‍കി.
Source link


