test del 1
എച്ച്.എൽ.എൽ ഫാർമസികൾക്ക് ഐ.എസ്.ഒ 9001: 2015

കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ്കെയർ ലിമിറ്റഡിന്റെ അമൃത് ഫാർമസികൾ, അമൃത് ഓപ്റ്റിക്കൽസ്, ഫാർമസി ആൻഡ് സർജിക്കൽസ്, എച്ച്.എൽ.എൽ ഒപ്ടിക്കൽസ് എന്നിവയുൾപ്പെടെ 239 വില്പനശാലകൾക്ക് ഐ.എസ്.ഒ 9001:2015 സർട്ടിഫിക്കേഷൻ ലഭിച്ചു.
24 സംസ്ഥാനങ്ങളിലും അഞ്ചു കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള ശൃംഖല 6,500ലധികം മരുന്നുകളും ഇംപ്ലാന്റുകളും 50 ശതമാനം വരെ വിലക്കുറവിൽ വിൽക്കുന്നുണ്ട്.
Source link


