LATEST

എം.ജി. മജസ്‌റ്ററിന് പ്രത്യക ഓണർഷിപ്പ് പദ്ധതി


അഞ്ച് വർഷത്തേക്ക് ഒന്നും പേടിക്കണ്ട ഉപഭോക്താക്കൾക്ക് സമ്പൂർണ മനസമാധാനം
വാഹനത്തിന്റെ ഉടമസ്ഥതയ്ക്ക് പൂർണ മന:സമാധാനം ഉറപ്പുവരുത്താൻ പ്രത്യേകമായി രൂപകൽപ്പന ചെയ്ത് ഓഫർ ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനകരമാണെന്ന് ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോർ ഇന്ത്യ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ വിനയ് റൈന പറഞ്ഞു.
മജസ്റ്ററിന്റെ പ്രീ റിസർവേഷൻ 41,000 രൂപയ്ക്ക് ആരംഭിച്ചു. ഏപ്രിലിൽ ഷോറൂം പ്രദർശനങ്ങളും ടെസ്റ്റ് ഡ്രൈവുകളും ആരംഭിക്കും. മേയ് മാസത്തോടെ വാഹനം വിപണിയിൽ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.


Source link

Related Articles

Back to top button