LATEST

എം.എൽ.എ സ്ഥാനം രാജിവച്ച് സി.സി.മുകുന്ദൻ


തൃശൂർ: സി.പി.ഐ വിട്ട സി.സി.മുകുന്ദൻ എം.എൽ.എ സ്ഥാനം രാജിവച്ചു. ഇന്നലെയാണ് മുകുന്ദൻ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. തിങ്കളാഴ്ചയിലെ തീയതി വച്ചാണ് സ്ഥാനം രാജിവയ്ക്കുന്നതായി കത്ത് നൽകിയത്. നാട്ടികയിൽ മുകുന്ദന് പകരം മുൻ എം.എൽ.എ ഗീതാ ഗോപിയെ സ്ഥാനാർത്ഥിയായി സി.പി.ഐ നേതൃത്വം പ്രഖ്യാപിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. എം.എൽ.എ സ്ഥാനം രാജി വയ്ക്കാതെ മുകുന്ദൻ ബി.ജെ.പിയിൽ ചേർന്നതിനെതിരെ സി.പി.ഐ കൂറുമാറ്റ ചട്ടപ്രകാരം അയോഗ്യനാക്കാൻ ശ്രമിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതിനിടെയാണ് രാജി.


Source link

Related Articles

Back to top button