CINEMA

ഈ കൊച്ചു കേരളത്തിൽ… വാഴ II ലിറിക്കൽ വീഡിയോ


സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലെ​ ​യു​വ​താ​ര​ങ്ങ​ൾ​ക്ക് ​പ്രാ​ധാ​ന്യം​ ​ന​ൽ​കി​ ​ഒ​രു​ക്കു​ന്ന​ ​”​വാ​ഴ​ ​I​I​ ​-​ ​ബ​യോ​പി​ക് ​ഓ​ഫ് ​ബി​ല്യ​ണ്‍​ ​ബ്രോ​സ് ​”​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​”​ ​ഈ​ ​കൊ​ച്ചു​ ​കേ​ര​ള​ത്തി​ൽ….​”​ ​എ​ന്നാ​രം​ഭി​ക്കു​ന്ന​ ​ഗാ​ന​ത്തി​ന്റെ​ ​ലി​റി​ക്ക​ൽ​ ​വീ​ഡി​യോ​ ​ ​റി​ലീ​സ് ​ചെ​യ്തു.​ ​
ന​വാ​ഗ​ത​നാ​യ​ ​സ​വി​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഹാ​ഷി​ർ,​അ​മീ​ൻ​ ​തു​ട​ങ്ങി​യ​ ​ഒ​രു​പ​റ്റം​ ​യു​വ​താ​ര​ങ്ങ​ൾക്കൊ​പ്പം​ ​സു​ധീ​ഷ്,​ ​വി​ജ​യ് ​ബാ​ബു,​ ​അ​ജു​ ​വ​ർ​ഗ്ഗീ​സ്,​ ​അ​രു​ൺ,​ ​അ​ൽ​ഫോ​ൻ​സ് ​പു​ത്ര​ൻ,​ ​വി​നോ​ദ് ​കെ​ടാ​മം​ഗ​ലം​ ​തു​ട​ങ്ങി​യ​വ​രും​ ​അ​ണി​നി​ര​ക്കു​ന്നു.
തി​ര​ക്ക​ഥ​യും​ ​സം​ഭാ​ഷ​ണ​വും​ ​വി​പി​ൻ​ ​ദാ​സ് ​എ​ഴു​തു​ന്നു.​ ​ഏ​പ്രി​ൽ​ ​ര​ണ്ടി​ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ ​ചി​ത്രം​ ​ഡ​ബ്ള​യു.​ബി​.ടി​.എ​സ് ​പ്രൊ​ഡ​ക്ഷ​ൻ​സ്,​ ​ഇ​മാ​ജി​ൻ​ ​സി​നി​മാ​സ്,​ ​സി​ഗ്നേ​ച്ച​ർ​ ​സ്റ്റു​ഡി​യോ​സ്,​ ​ഐ​ക്ക​ൺ​ ​സ്റ്റു​ഡി​യോ​സ്,​ഷൈ​ൻ​ ​സ്ക്രീ​ൻ​സ് ​എ​ന്നീ​ ​ബാ​ന​റി​ൽ​ ​വി​പി​ൻ​ ​ദാ​സ്,​ ​ഹാ​രി​സ് ​ദേ​ശം,​സാ​ഹു​ ​ഗാ​ര​പാ​ട്ടി,​ ​പി.​ബി​ ​അ​നീ​ഷ്,​ ​ആ​ദ​ർ​ശ് ​നാ​രാ​യ​ൻ​ ​എ​ന്നിവർ ചേ​ർ​ന്നാ​ണ് ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​അ​ഖി​ൽ​ ​ലൈ​ലാ​സു​ര​ൻ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​
എ​ഡി​റ്റ​ർ​-​ക​ണ്ണ​ൻ​ ​മോ​ഹ​ൻ,​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ​-​ക​നി​ഷ്ക​ ​ഗോ​പി​ ​ഷെ​ട്ടി,​പ്രൊ​ഡ​ക്ഷ​ന്‍​ ​ക​ൺ​ട്രോളർ-​റി​ന്നി​ ​ദി​വാ​ക​ർ‍,​ ​ക​ല​ ​-​ബാ​ബു​ ​പി​ള്ള,​ ​മേ​ക്ക​പ്പ് ​-​സു​ധി​ ​സു​രേ​ന്ദ്ര​ൻ,​ ​കോ​സ്റ്റ്യൂം​സ്-​അ​ശ്വ​തി​ ​ജ​യ​കു​മാർ, വി​ത​ര​ണം​-​ ​ഐ​ക്ക​ൺ​ ​സി​നി​മാ​സ്.​ ​പി​ .​ആ​ർ​ .​ഒ​ ​എ.​ ​എ​സ്.​ ​ദി​നേ​ശ്.


Source link

Related Articles

Back to top button