LATEST

ഇറാൻ കപ്പലിന്റെ ദൃശ്യം പകർത്തൽ: മാദ്ധ്യമ പ്രവർത്തകർ അറസ്റ്റിൽ


കൊച്ചി: ഇന്ത്യയുടെ അനുമതിയോടെ കൊച്ചിയിൽ നങ്കൂരമിട്ട ഇറാനിയൻ യുദ്ധക്കപ്പൽ ഐ.ആർ.ഐ.എസ്. ലവാന്റെ ദൃശ്യം പകർത്താൻ ശ്രമിച്ച മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി.അതിക്രമിച്ചുകടക്കൽ,ഔദ്യോഗിക രഹസ്യനിയമ ലംഘനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മൈക്കും ക്യാമറയും കസ്റ്റഡിയിലെടുത്തു. രാവിലെ 7.30ഓടെ ബോട്ടിലെത്തിയ സംഘത്തെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറുകയായിരുന്നു.ഇവരെ​ ​മ​ജി​സ്ട്രേ​റ്റ് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.


Source link

Related Articles

Back to top button