test del 3

‘ഇറാന്റെ നാവികസേന ഇല്ലാതായി; വ്യോമസേന തകർന്നു തരിപ്പണമായി, മിക്ക നേതാക്കളും കൊല്ലപ്പെട്ടു’


വാഷിങ്ടൻ∙ രാത്രിയോടെ ഇറാന്റെ നാവികസേന ഇല്ലാതായിരിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപ്. അവരുടെ വ്യോമസേന തകർന്നു തരിപ്പണമായി. അവരുടെ മിക്ക നേതാക്കളും ഇപ്പോൾ കൊല്ലപ്പെട്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കാനുള്ള ശേഷി ഗണ്യമായി കുറഞ്ഞതായും ട്രംപ് പറഞ്ഞു. ഇറാന് നിർണായകമായ തിരിച്ചടി നൽകിയതിനു യുഎസിലെ സായുധ സേനയെ ട്രംപ് പ്രശംസിച്ചു. ആർട്ടെമിസ് 2 വിജയകരമായി വിക്ഷേപിച്ചതിനു നാസയിലെ ടീമിനെ അഭിനന്ദിച്ചുകൊണ്ടും, ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്നവരെ പ്രശംസിച്ചുകൊണ്ടുമാണ് ട്രംപ് തന്റെ പ്രസംഗം ആരംഭിച്ചത്.


Source link

Back to top button