LATEST

ഇറാനിൽ വീണ്ടും പ്രക്ഷോഭം

ടെഹ്റാൻ: ആണവ കരാറിന്റെ പേരിൽ യു.എസ് സമ്മർദ്ദം ശക്തമാക്കുന്നതിനിടെ,​ ഇറാനിൽ വീണ്ടും വിദ്യാർത്ഥികളുടെ പ്രക്ഷോഭം. ടെഹ്റാൻ,​ മഷാദ് തുടങ്ങിയ നഗരങ്ങളിൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങി. ഡിസംബർ അവസാനം തുടങ്ങിയ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടമാണിതെന്ന് വിദ്യാർത്ഥികൾ പറയുന്നു. ക്യാമ്പസുകളിൽ ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്തു.


Source link

Related Articles

Back to top button