LATEST

ഇന്ത്യയ്ക്ക് എത്രത്തോളം പ്രകൃതി വാതകം വേണം ?


ന്യൂഡൽഹി: ദൈനംദിന ഉപഭോഗത്തിന് ഏകദേശം 189 ദശലക്ഷം മെട്രിക് സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ (189 എം.എം.എസ്.സി.എം.ഡി) പ്രകൃതി വാതകം ഇന്ത്യയ്ക്ക് ആവശ്യമുണ്ട്. ആഭ്യന്തര ഉത്പാദനം 97.5 എം.എം.എസ്.സി.എം.ഡി മാത്രമാണ്. പശ്ചിമേഷ്യൻ പ്രതിസന്ധി കാരണം ഏകദേശം 47.4 എം.എം.എസ്.സി.എം.ഡി കുറഞ്ഞു.എൽ.പി.ജി  ഇറക്കുമതി ചെയ്യുന്നതിൽ 90% ഹോർമുസ് കടലിടുക്ക് വഴി.


Source link

Related Articles

Back to top button