LATEST

ഇന്ത്യക്കാർക്ക് ആശ്വാസം; ഖത്തറിൽ കുടുങ്ങിയവർക്ക് നാട്ടിലെത്താൻ ഇന്ന് മൂന്ന് വിമാനങ്ങളുണ്ടാകുമെന്ന് എംബസി


ദോഹ: ഇറാൻ – ഇസ്രയേൽ സംഘർഷത്തിനിടെ ഖത്തറിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് ആശ്വാസം. ഇന്ന് കൊച്ചി, മുംബയ്, ഡൽഹി വിമാനങ്ങളുണ്ടാകുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.


Source link

Related Articles

Back to top button