LIFESTYLE NEW
ഇടതൂർന്ന ചോല വനങ്ങൾ, അരുവികൾ; ശരണ്യ പോയ തടിയൻഡമോൾ കൊടുമുടിയ്ക്ക് പ്രത്യേകകൾ ഏറെ

ട്രെക്കിംഗിനിടെ തടിയൻഡമോൾ മലനിരകളിൽ വഴിതെറ്റിയിട്ടും ഒറ്റയ്ക്ക് മൂന്നു രാത്രികൾ തരണം ചെയ്ത മലയാളി യുവതി ശരണ്യയുടെ അതിജീവനത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ച. കഴിഞ്ഞദിവസം കണ്ടെത്തിയ ശരണ്യ ഇന്ന് പുലർച്ചെ കോഴിക്കോട്ടെ വീട്ടിലെത്തിയിരുന്നു. പന്ത്രണ്ട് കിലോ മീറ്ററാണ് ദൂരം. ഇത് കയറിയെത്താൻ ചുരുങ്ങിയത് നാലര മണിക്കൂറെങ്കിലും എടുക്കും. തിരിച്ചിറങ്ങാൻ മൂന്ന് മണിക്കൂറും.
Source link


