LATEST

ആർ.എസ്.എസ് ബന്ധത്തിൽ പുകഞ്ഞ്


തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ പ്രമുഖ നേതാക്കൾക്കിടയിലെ രാഷ്ട്രീയ പോരും മുറുകുന്നു. വി.ഡി.സതീശന്റെ ആർ.എസ്.എസ് ബന്ധത്തെക്കുറിച്ചുള്ള പിണറായി വിജയന്റെ വിമർശനത്തോട് ആർക്കാണ് ആർ.എസ്.എസ് ബന്ധമെന്ന് ജനത്തിനറിയാമെന്നായിരുന്നു സതീശന്റെ തിരിച്ചടി. ജനങ്ങളെ അഭിമുഖീകരിക്കാൻ പാടുപെടുന്നവരാണ് വിവാദം ചർച്ചചെയ്യുന്നതെന്ന് രാജീവ് ചന്ദ്രശേഖർ. വാദം മറുവാദം തുടരുന്നു. ആർ.എസ്.എസിന്റെ ടാർഗറ്റ് എന്നും ഞാൻ
പിണറായി വിജയൻ


Source link

Back to top button