LATEST
ആളെച്ചാരുന്നവരും കണ്ടംവഴി ഓടുന്നവരും

വിവാദങ്ങൾക്ക് ഇന്നലെയും കുറവില്ല. വാദങ്ങളുടെയും സംവാദത്തിന്റെയും പേരിൽ പിണറായി വിജയനും വി.ഡി. സതീശനും പതിവുപോലെ ഏറ്റുമുട്ടി. ആലപ്പുഴയിലെത്തിയപ്പോൾ മുഖ്യമന്ത്രി ജി.സുധാകരനെ കണക്കിന് പരിഹസിച്ചു. അതിന് സതീശനും തിരിച്ചടിച്ചു. അതിനിടെ എഫ്.സി.ആർ.എ ഭേദഗതിയിലെ നിലവിലെ ബിൽ പാസാക്കില്ലെന്ന തീരുമാനം രാജീവ് ചന്ദ്രശേഖറിന് കച്ചിത്തുരുമ്പായി. വാദം മറുവാദം തുടരുന്നു. ആളെച്ചാരി നിലനിൽക്കുന്ന
Source link


