LATEST

ആരാധകർ കാത്തിരുന്ന നിമിഷം ,​ സഞ്ജുകരുത്തിൽ വെ​സ്റ്റ് ​ഇ​ൻ​ഡീ​സി​നെ​ ​തകർത്ത് ​ഇ​ന്ത്യ​ ​സെ​മി​യിൽ

കൊ​ൽ​ക്ക​ത്ത​ ​:​ ​ആ​രാ​ധ​ക​ർ​ ​കാ​ത്തി​രു​ന്ന​ ​ആ​ ​നി​മി​ഷം​ ​കൊ​ൽ​ക്ക​ത്ത​ ​ഈ​ഡ​ൻ​ ​ഗാ​ർ​ഡ​ൻ​സി​ൽ​ ​പി​റ​ന്നു.​ ​മ​ല​യാ​ളി​ ​താ​രം​ ​സ​ഞ്ജു​ ​സാം​സ​ണി​ന്റെ​ ​ബാ​റ്റി​ൽ​ ​നി​ന്ന് ​പെ​രു​മ​ഴ​പോ​ലെ​ ​റ​ൺ​സ് ​പി​റ​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​വെ​സ്റ്റ് ​ഇ​ൻ​ഡീ​സി​നെ​ ​ അഞ്ച് വി​ക്ക​റ്റി​ന് ​തോ​ൽ​പ്പി​ച്ച് ​ഇ​ന്ത്യ​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ന്റെ​ ​സെ​മി​ഫൈ​ന​ലി​ലേൽ പ്രവേശിച്ചു. ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​വി​ൻ​ഡീ​സ് 195​/4​ ​എ​ന്ന​ ​സ്കോ​ർ​ ​ഉ​യ​ർ​ത്തി.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഇ​ന്ത്യ​യ്ക്ക് ​വേ​ണ്ടി സ​ഞ്ജു​ ​ 50 പ​ന്തു​ക​ളി​ൽ​ 4​സി​ക്സും​ ​ 12 ഫോ​റു​മ​ട​ക്കം​ 97 റ​ൺ​സ് ​നേ​ടി​ ​വി​ജ​യം​ ​വെ​ട്ടി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു.

ടോ​സ് ​നേ​ടി​യ​ ​ഇ​ന്ത്യ​ൻ​ ​ക്യാ​പ്ട​ൻ​ ​സൂ​ര്യ​കു​മാ​ർ​ ​യാ​ദ​വ് ​വി​ൻ​ഡീ​സി​നെ​ ​ബാ​റ്റിം​ഗി​ന് ​അ​യ​യ്ക്കു​ക​യാ​യി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​ത്സ​ര​ത്തി​ൽ​ ​സിം​ബാ​ബ്‌​വേ​യെ​ ​തോ​ൽ​പ്പി​ച്ച​ ​അ​തേ​ ​ഇ​ല​വ​നെ​ത്ത​ന്നെ​യാ​ണ് ​ഇ​ന്ത്യ​ ​ഇ​ന്ന​ലെ​യും​ ​വി​ന്യ​സി​ച്ച​ത്.​ ​സ്പി​ന്ന​ർ​ ​അ​കീ​ൽ​ ​ഹൊ​സൈ​നെ​ ​ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ​വി​ൻ​ഡീ​സ് ​ഈ​ഡ​നി​ലി​റ​ങ്ങി​യ​ത്.


ക്യാ​പ്‌​ട​‌​ൻ​ ​ഷാ​യ് ​ഹോ​പ്പും​ ​(32​),​ ​റോ​സ്റ്റ​ൺ​ ​ചേ​സും​ ​(40​)​ ​ചേ​ർ​ന്ന് ​മാ​ന്യ​മാ​യ​ ​തു​ട​ക്ക​മാ​ണ് ​വി​ൻ​ഡീ​സി​ന് ​ന​ൽ​കി​യ​ത്.​ ​ഇ​വ​ർ​ 8.5​ ​ഓ​വ​റി​ൽ​ 68​ ​റ​ൺ​സ് ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ 33​ ​പ​ന്തു​ക​ളി​ൽ​ ​മൂ​ന്നു​ഫോ​റും​ ​ഒ​രു​ ​സി​ക്സും​ ​പാ​യി​ച്ച​ ​ഹോ​പ്പി​നെ​ ​ബൗ​ൾ​ഡാ​ക്കി​ ​വ​രു​ൺ​ ​ച​ക്ര​വ​ർ​ത്തി​യാ​ണ് ​വി​ൻ​ഡീ​സി​ന് ​ആ​ദ്യ​ ​പ്ര​ഹ​രം​ ​ന​ൽ​കി​യ​ത്.​ ​തു​ട​ർ​ന്നി​റ​ങ്ങി​യ​ ​ഷി​മ്രോ​ൺ​ ​ഹെ​റ്റ്മേ​യ​റി​നെ​ക്കൂ​ട്ടി​ ​ചേ​സ് ​ടീ​മി​നെ​ 102​ലെ​ത്തി​ച്ചു.​ 12​ ​പ​ന്തു​ക​ളി​ൽ​ ​ഒ​രു​ ​ഫോ​റും​ ​ര​ണ്ട് ​സി​ക്സു​മ​ട​ക്കം​ 27​ ​റ​ൺ​സ് ​നേ​ടി​യ​ ​ഹെ​റ്റ്മേ​യ​റി​നെ​ 12​-ാം​ ​ഓ​വ​റി​ൽ​ ​ബും​റ​യു​ടെ​ ​ബൗ​ളിം​ഗി​ൽ​ ​സ​ഞ്ജു​ ​പി​ടി​കൂ​ടി.​ര​ണ്ടു​പ​ന്തു​ക​ൾ​ക്കു​ള്ളി​ൽ​ ​ബും​റ​ ​ചേ​സി​നെ​ ​സൂ​ര്യ​യു​ടെ​ ​ക​യ്യി​ലെ​ത്തി​ച്ച​തോ​ടെ​ ​വി​ൻ​ഡീ​സ് 103​/3​ ​എ​ന്ന​ ​നി​ല​യി​ലാ​യി.119​ൽ​ ​വ​ച്ച് ​ഷെ​ർ​ഫാ​നേ​ ​റൂ​ത​ർ​ഫോ​ഡി​നെ​ ​(14​)​ ​ഹാ​ർ​ദി​ക് ​പാ​ണ്ഡ്യ​ ​സ​ഞ്ജു​വി​ന്റെ​ ​ക​യ്യി​ലെ​ത്തി​ച്ചെ​ങ്കി​ലും​ ​അ​ഞ്ചാം​ ​വി​ക്ക​റ്റി​ൽ​ ​ക്രീ​സി​ൽ​ ​ഒ​രു​മി​ച്ച​ ​റോ​വ്‌​മാ​ൻ​ ​പ​വ​ലും​ ​(34​*​),​ ​ജാ​സ​ൺ​ ​ഹോ​ൾ​ഡ​റും​ ​(37​)​ ​ചേ​ർ​ന്ന് 195​ലെ​ത്തി​ച്ചു.​ ​ഇ​ന്ത്യ​യ്ക്ക് ​വേ​ണ്ടി​ ​ബും​റ​ ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​ഴ്ത്തി​യ​പ്പോ​ൾ​ ​ഹാ​ർ​ദി​ക്കും​ ​വ​രു​ണും​ ​ഓ​രോ​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി.


മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഇ​ന്ത്യ​യ്ക്ക് ​തു​ട​ക്കം​ ​അ​ത്ര​ ​ഗം​ഭീ​ര​മാ​യി​രു​ന്നി​ല്ല.​ 11​ ​പ​ന്തു​ക​ൾ​ ​നേ​രി​ട്ട് ​ര​ണ്ട് ​ബൗ​ണ്ട​റി​ക​ൾ​ ​ക​ണ്ടെ​ത്തി​യ​ ​അ​ഭി​ഷേ​ക് ​ശ​ർ​മ്മ​ ​മൂ​ന്നാം​ ​ഓ​വ​റി​ൽ​ ​അ​കീ​ൽ​ ​ഹൊ​സൈ​ന്റെ​ ​ബൗ​ളിം​ഗി​ൽ​ ​ഹെ​റ്റ്മേ​യ​ർ​ക്ക് ​ക്യാ​ച്ച് ​ന​ൽ​കി​ ​മ​ട​ങ്ങി.​ ​സ​ഞ്ജു​ ​തു​ട​രെ​ ​ര​ണ്ട് ​സി​ക്സു​ക​ൾ​ ​പാ​യി​ച്ച് ​ഫോ​മി​ന്റെ​ ​ല​ക്ഷ​ണം​ ​കാ​ട്ടി​യെ​ങ്കി​ലും​ ​അ​ഭി​ഷേ​കി​ന് ​പ​ക​രം​ ​വ​ന്ന​ ​ഇ​ഷാ​ൻ​ ​ആ​റു​പ​ന്തു​ക​ളി​ൽ​ ​ര​ണ്ട് ​ബൗ​ള​ണ്ട​റി​ക​ള​ട​ക്കം​ 10​ ​റ​ൺ​സ് ​മാ​ത്രം​ ​നേ​ടി​ ​മ​ട​ങ്ങി.​ ​ആ​ദ്യ​ ​അ​ഞ്ചോ​വ​റി​ൽ​ 45​/2​ ​എ​ന്ന​ ​നി​ല​യി​ലാ​യി​രു​ന്നു​ ​ഇ​ന്ത്യ.​ ​തു​ട​ർ​ന്ന് ​സ​ഞ്ജു​വും​ ​സൂ​ര്യ​യും​ ​(18​)​ ​ക്രീ​സി​ലൊ​രു​മി​ച്ചു.


Source link

Related Articles

Back to top button