LATEST

ആന്റണിയുടെ മകനെ ബി.ജെ.പിക്ക് നൽകിയത് ഏത് ഡീൽ?- വി.ശിവൻകുട്ടി


തിരുവനന്തപുരം: കോൺഗ്രസിന്റെ മുതിർന്ന നേതാവായ എ.കെ. ആന്റണി സ്വന്തം മകൻ അനിൽ ആന്റണിയെ ബി.ജെ.പിക്ക് സംഭാവന നൽകിയത് ഏത് രഹസ്യ ഡീലിന്റെ ഭാഗമാണെന്ന് വ്യക്തമാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


Source link

Related Articles

Back to top button