LATEST
അഹമ്മദാബാദിലെ ഒളിമ്പിക്‌സിന് തിരുവനന്തപുരം എങ്ങനെ വേദിയാകും? ബിജെപി ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് ശിവന്‍കുട്ടി

അഹമ്മദാബാദിലെ ഒളിമ്പിക്‌സിന് തിരുവനന്തപുരം എങ്ങനെ വേദിയാകും? ബിജെപി ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് ശിവന്‍കുട്ടി
തിരുവനന്തപുരം: 2036-ലെ ഒളിമ്പിക്സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി പ്രസ്താവിച്ചു.
December 01, 2025
Source link